Right 1പഹല്‍ഗാം ഭീകരാക്രമണത്തില്‍ ഉള്‍പ്പെട്ട ഭീകരന് ശ്രീലങ്കന്‍ വിമാനത്തില്‍ കടന്നുകൂടിയതായി സംശയം; ചെന്നൈയില്‍ നിന്ന് പറന്നെത്തിയ വിമാനത്തിന് കൊളമ്പോ വിമാനത്താവളത്തില്‍ കര്‍ശന സുരക്ഷാ പരിശോധന; തിരച്ചില്‍ ഇന്ത്യന്‍ ഇന്റലിജന്‍സ് ഏജന്‍സികള്‍ക്ക് കിട്ടിയ സൂചനയെ തുടര്‍ന്ന്; ഭീകരര്‍ അനന്ത്നാഗില്‍ വനത്തിലെ ബങ്കറില്‍ ഒളിച്ചിരിക്കുന്നതായും സംശയംമറുനാടൻ മലയാളി ഡെസ്ക്3 May 2025 5:20 PM IST